Sunday, January 11, 2009

കണ്ണീരില്‍ മുങ്ങി ഞാന്‍

സുബ്‌ഹാനക ലാഇല്‍മലനാ..ഇല്ലാമാ..അല്ലംത്തനാ..ഇന്നക അന്‍ത്തല്‍ ഹലീമുല്‍ഹഖീം...

കണ്ണീരില്‍ മുങ്ങി ഞാന്‍ കെകല്‍ നീടുന്നു പെരിയോനേ..കരളിന്‍റ്റെ നോവുകല്‍ എല്ലാം കാണുന്ന ഫര്‍ദ്ദാനേ..
ദണ്ണങ്ങള്‍ തീര്‍ത്ത് സലാമത്തേകണേ ഹന്നാനേ..ദു:ഖത്തിന്‍ മാറാല നീക്കിടേനെ സുബ്‌ഹാനേ..

മാനസം തേങ്ങും റുകൂഇലും പിന്നെ സുജൂദിലും..മന്നാനെ കണ്ണീരാനെറ്റെ നിസ്കാര പായേലും..

എണ്ണിയാല്‍ തീരാത്ത പാപം പേറി തളര്‍ന്നു ഞാന്‍..എല്ലാമറിഞ്ഞപ്പോല്‍ മാപ്പിന്നായിരംഓതും ഞാന്‍...

കണ്ണീരില്‍ മുങ്ങി ഞാന്‍ കെകല്‍ നീടുന്നു പെരിയോനേ..കരളിന്‍റ്റെ നോവുകല്‍ എല്ലാം കാണുന്ന ഫര്‍ദ്ദാനേ..
ഞ്ഞാനെന്ന ഭാവത്താല്‍ ഖല്‍ബില്‍ കേറി ഇബ്‌ലീസ്..ജ്ഞാനമതില്ലാതെ കാട്ടിപ്പോയ് പല നാമൂസ്..

ഓരോരോ കാലടി ഖബറിലേയ്‌ക്കാണെന്ന് ഓര്‍ക്കാതെ..ഓടി തളര്‍ന്നു ഞാന്‍ തെറ്റിന്‍ പാതയില്‍ വല്ലാതെ..
കണ്ണീരില്‍ മുങ്ങി ഞാന്‍ കെകല്‍ നീടുന്നു പെരിയോനേ..കരളിന്‍റ്റെ നോവുകല്‍ എല്ലാം കാണുന്ന ഫര്‍ദ്ദാനേ..

അള്ളാ നീയ്യല്ലാതെ ആരുമില്ലോരു കാവല്.. അലിവിന്‍റ്റെ നീറിന്നായ്‌ തേടുമീ വേഴാമ്പല്..

അളവറ്റം കാരുണ്യം നല്‍കീടേനെ നീ ഓശാനം..അര്‍ഹമുറാഹീമെ കാട്ടീതാ അറിവിന്‍ പൂന്താനം..

കണ്ണീരില്‍ മുങ്ങി ഞാന്‍ കെകല്‍ നീടുന്നു പെരിയോനേ..കരളിന്‍റ്റെ നോവുകല്‍ എല്ലാം കാണുന്ന ഫര്‍ദ്ദാനേ..
ദണ്ണങ്ങള്‍ തീര്‍ത്ത് സലാമത്തേകണേ ഹന്നാനേ..ദു:ഖത്തിന്‍ മാറാല നീക്കിടേനെ സുബ്‌ഹാനേ..

യത്തീമിന്നത്താണീ

യത്തീമിന്നത്താണീ..ഏകീകൊന്ദത്താഴം.. എത്തിക്കുന്നോര്‍ക്കള്ളാ വര്‍ഷിക്കും സഹായം ..
മുത്ത് റസൂലിന്‍റ്റെ മൊഴികളറിഞ്ഞുള്ള ..മുത്തഖീങ്ങള്‍ക്കാണ് സ്വര്‍ഗ്ഗത്തിലത്താഴം ..

ആലംബഹീനര്‍ക്ക് രക്ഷ കൊടുക്കേണം ..ആരംഭര്‍ത്ത്വഹാവിന്‍ അരുള്‍ നമ്മളോര്‍ക്കേണം .
അവശരെ കണ്ണുനീര്‍ ഒപ്പുന്നോര്‍ക്കെല്ലാര്‍ക്കും.. അള്ളാഹു നല്‍കീടും കാരുണ്യം മോശാരം..

യത്തീമിന്നത്താണീ..ഏകീകൊന്ദത്താഴം.. എത്തിക്കുന്നോര്‍ക്കള്ളാ വര്‍ഷിക്കും സഹായം ..
മുത്ത് റസൂലിന്‍റ്റെ മൊഴികളറിഞ്ഞുള്ള ..മുത്തഖീങ്ങള്‍ക്കാണ് സ്വര്‍ഗ്ഗത്തിലത്താഴം ..

പിരിശത്തില്‍ എല്ലാര്‍ക്കും കെയ്ക്കോര്‍ത്തു നിന്നോളീ..പരിശുദ്ധനൂറിന്‍െ മാര്‍ഗ്ഗത്തില്‍ വന്നോളി..
കരയുന്ന ഖല്‍ബുകല്‍ കന്ദിട്ടറിഞ്ഞോളി... കനവിന്‍ൈ കെയ്നീട്ടാന്‍ മുന്നാലെ നിന്നോളി..

യത്തീമിന്നത്താണീ..ഏകീകൊന്ദത്താഴം.. എത്തിക്കുന്നോര്‍ക്കള്ളാ വര്‍ഷിക്കും സഹായം ..
മുത്ത് റസൂലിന്‍െ മൊഴികളറിഞ്ഞുള്ള ..മുത്തഖീങ്ങള്‍ക്കാണ് സ്വര്‍ഗ്ഗത്തിലത്താഴം ..

യത്തീമിന്നത്താണീ..ഏകീകൊന്ദത്താഴം.. എത്തിക്കുന്നോര്‍ക്കള്ളാ വര്‍ഷിക്കും സഹായം ..
മുത്ത് റസൂലിന്‍റ്റെ മൊഴികളറിഞ്ഞുള്ള ..മുത്തഖീങ്ങള്‍ക്കാണ് സ്വര്‍ഗ്ഗത്തിലത്താഴം ..

Saturday, January 10, 2009

ഉമ്മയെ ചോദിച്ചുപൊന്നുമോള് കരയല്ലെ

ഉമ്മയെ ചോദിച്ചുപൊന്നുമോള് കരയല്ലെ...നിന്‍റ്റെ ഉപ്പയുടെ ഖല്‍ബിനുള്ളില്‍ തീ പടര്‍ത്തീടല്ലേ......
ഉമ്മയെ കന്ദിട്ടെനിക്ക് പൂതി തീര്‍ന്നിട്ടില്ല...ഉമ്മ നല്‍കി പോറ്റുവാനുംമ്മച്ചി വന്നതില്ല... ...

അല്ലലേല്‍പ്പിക്കാതെ നിന്നെ പോറ്റിടാം പൂമോളേ...
അല്ലലേല്‍പ്പിക്കാതെ നിന്നെ പോറ്റിടാം പൂമോളേ... എന്‍മുല്ലയെ ഉറക്കുവാന്‍ പൊന്നുമ്മ വന്നിടും നാളെ...
എങ്ങുപോയെന്റുമ്മയെന്നാരറിഞ്ഞീടുന്നു..ഉമ്മയെ ചോദിക്കുകില്ലുപ്പാ കരഞ്ഞീടുന്നു....

വിന്നിലമ്പിളിപ്പോള്‍ ചിരിക്കും എന്റെ കണ്‍മണിയല്ലേ....
വിന്നിലമ്പിളിപ്പോള്‍ ചിരിക്കും എന്റെ കണ്‍മണിയല്ലേ..നിന്‍കണ്ണു നണയും നേരമുപ്പാന്റുള്ള് തകരുകയില്ലേ....
ഉമ്മയെ കാണിച്ചു തന്നാല്‍ മോളിനി കരയൂല്ലാ..എന്ത് തന്നാലുമ്മനിക്കെന്റെ ഉമ്മയാവുകയില്ലാ....
ഉപ്പയില്ലെ ഉമ്മയെന്തിനു എന്റെ പൊന്നുമോള്‍ക്ക്...
ഉപ്പയില്ലെ ഉമ്മയെന്തിനു എന്റെ പൊന്നുമോള്‍ക്ക്..കളിക്കോപ്പു വാങ്ങി കൂട്ടിവെച്ചതൊക്കെയും ഇന്നാര്‍ക്ക്....
ഉപ്പ പോരാ ഉമ്മ തന്നെ വേണമെന്നുംമോള്‍ക്ക്..ഉപ്പ കൊന്ദു പോണമെന്റുമ്മാന്റെ അരികിലേക്ക്..

ഉമ്മയെ ചോദിച്ചുപൊന്നുമോള് കരയല്ലെ...നിന്‍റ്റെ ഉപ്പയുടെ ഖല്‍ബിനുള്ളില്‍ തീ പടര്‍ത്തീടല്ലേ......
ഉമ്മയെ കന്ദിട്ടെനിക്ക് പൂതി തീര്‍ന്നിട്ടില്ല...ഉമ്മ നല്‍കി പോറ്റുവാനുംമ്മച്ചി വന്നതില്ല... ...

ഉമ്മയെ ചോദിച്ചുപൊന്നുമോള് കരയല്ലെ...നിന്‍റ്റെ ഉപ്പയുടെ ഖല്‍ബിനുള്ളില്‍ തീ പടര്‍ത്തീടല്ലേ......

കെട്ടുകള്‍ മൂന്നു കെട്ടി...

കെട്ടുകള്‍ മൂന്നു കെട്ടി...
കട്ടിലില്‍ നിന്ന്നേയും ഏറ്റീ...
ഒരു ദിനമുന്ദൊരു യാത്രാ..
തീരെ മടക്കമില്ലാത്ത യാത്രാ....(2)

മൂന്നു കഷ്ണം തുണി ചുറ്റീ..
മുറിയാതെ ദിക്‌റും ചൊല്ലീ..(2)

ഖബറിലേക്കുള്ളോരു പോക്ക്..
ഖല്‍ബില്‍ നീ ഓര്‍ത്തൊന്ന് നോക്ക്..
തൊട്ടിലില്‍ ആടിയ കുട്ടീ....
പച്ച മണ്ണോട് നീ പിന്നെയൊട്ടീ..
മാറ് കുലിക്കീ നടന്ന് ...
ഭൂമി വിറപ്പിക്കും പെണ്ണേ...(2)

നീയും ഒരുന്നാള്‍ മരിക്കും ..
നിന്നേയും ഖബറിലടക്കം...
ദുനിയാവില്‍ നീ ചെയ്ത പാപം ...
നരകത്തിലാക്കുന്നു ദേഹം..
കൊട്ടാര കോട്ടകള്‍ കെട്ടീ..
പട്ടാളം ​കാവല് നിര്‍ത്തീ..(2)

നാട് ഭരിച്ചൊരു മന്നാന്‍..
നാളെ നീയും ഒരു പിടി മണ്ണാ...
ജീവിത കാലത്തെ ഹുങ്ക്...
മൌത്തോടെ മാറ്റുന്നു റബ്ബ്...
ആളുകള്‍ നിന്നെ പിരിഞ്ഞാല്‍...
ആ മണ്ണില്‍ നീ തനിച്ചായാല്‍..(2)

മുന്‍ഖര്‍ നക്കിറ് വരുന്നൂ...
മെന്‍ റബ്ബുക ചോദ്യമിടുന്നൂ..
ഉത്തരമില്ലെങ്കില്‍ പിന്നേ...
നിനക്കെന്നും അദാബാണ് പൊന്നേ...

കെട്ടുകള്‍ മൂന്നു കെട്ടി...
കട്ടിലില്‍ നിന്ന്നേയും ഏറ്റീ...
ഒരു ദിനമുന്ദൊരു യാത്രാ..
തീരെ മടക്കമില്ലാത്ത യാത്രാ....(2)