Saturday, January 10, 2009

ഉമ്മയെ ചോദിച്ചുപൊന്നുമോള് കരയല്ലെ

ഉമ്മയെ ചോദിച്ചുപൊന്നുമോള് കരയല്ലെ...നിന്‍റ്റെ ഉപ്പയുടെ ഖല്‍ബിനുള്ളില്‍ തീ പടര്‍ത്തീടല്ലേ......
ഉമ്മയെ കന്ദിട്ടെനിക്ക് പൂതി തീര്‍ന്നിട്ടില്ല...ഉമ്മ നല്‍കി പോറ്റുവാനുംമ്മച്ചി വന്നതില്ല... ...
ഉമ്മയെ ചോദിച്ചുപൊന്നുമോള് കരയല്ലെ...നിന്‍റ്റെ ഉപ്പയുടെ ഖല്‍ബിനുള്ളില്‍ തീ പടര്‍ത്തീടല്ലേ......

അല്ലലേല്‍പ്പിക്കാതെ നിന്നെ പോറ്റിടാം പൂമോളേ...
അല്ലലേല്‍പ്പിക്കാതെ നിന്നെ പോറ്റിടാം പൂമോളേ... എന്‍മുല്ലയെ ഉറക്കുവാന്‍ പൊന്നുമ്മ വന്നിടും നാളെ...
എങ്ങുപോയെന്റുമ്മയെന്നാരറിഞ്ഞീടുന്നു..ഉമ്മയെ ചോദിക്കുകില്ലുപ്പാ കരഞ്ഞീടുന്നു....

വിന്നിലമ്പിളിപ്പോള്‍ ചിരിക്കും എന്റെ കണ്‍മണിയല്ലേ....
വിന്നിലമ്പിളിപ്പോള്‍ ചിരിക്കും എന്റെ കണ്‍മണിയല്ലേ..നിന്‍കണ്ണു നണയും നേരമുപ്പാന്റുള്ള് തകരുകയില്ലേ....
ഉമ്മയെ കാണിച്ചു തന്നാല്‍ മോളിനി കരയൂല്ലാ..എന്ത് തന്നാലുമ്മനിക്കെന്റെ ഉമ്മയാവുകയില്ലാ....
ഉപ്പയില്ലെ ഉമ്മയെന്തിനു എന്റെ പൊന്നുമോള്‍ക്ക്...
ഉപ്പയില്ലെ ഉമ്മയെന്തിനു എന്റെ പൊന്നുമോള്‍ക്ക്..കളിക്കോപ്പു വാങ്ങി കൂട്ടിവെച്ചതൊക്കെയും ഇന്നാര്‍ക്ക്....
ഉപ്പ പോരാ ഉമ്മ തന്നെ വേണമെന്നുംമോള്‍ക്ക്..ഉപ്പ കൊന്ദു പോണമെന്റുമ്മാന്റെ അരികിലേക്ക്..

0 comments: